റിജക്ഷൻ റാപ്; എന്നിട്ട് അവസാനം IT Begins’ ചിത്രത്തിലേക്ക് വ്യത്യസ്തമായ കാസ്റ്റിംഗ് കോൾ
January 25, 2021 4:10 pm

വികൃതി എന്ന സിനിമക്ക് ശേഷം എംസി ജോസഫ് കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘എന്നിട്ട് അവസാനം IT Begins’.