ബാലചന്ദ്രമേനോന്റെ എന്നാലും ശരത് ; ആദ്യ ഗാനം പുറത്തിറങ്ങി
June 23, 2018 1:24 pm

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന പുതിയ ക്യാമ്പസ് ചിത്രം ‘എന്നാലും ശരത്’ ആദ്യ ഗാനം പുറത്തിറങ്ങി.