കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇനിയും ബിജെപിയിലെത്തും രവിശങ്കര്‍ പ്രസാദ്
March 14, 2019 3:06 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കുന്ന ആഘ്വാനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.