യു.പിയിലെ ചര്‍ബാഗിലെ ഹോട്ടലില്‍ തീപിടുത്തം ; രണ്ട് മരണം
June 19, 2018 11:07 am

ലക്‌നോ: യു.പിയിലെ ചര്‍ബാഗിലെ പ്രമുഖ ഹോട്ടലായ വിരാട് ഇന്‍ര്‍നാഷണലില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ രണ്ട്‌പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്.