അര്‍ജുന്റെ വേഗതയേറിയ പന്തുകള്‍ അപകടം പിടിച്ചതാണെന്ന് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം
June 18, 2020 7:26 am

ലണ്ടന്‍: പേസ് ബൗളറായ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ പന്തുകള്‍ നേരിടാന്‍ തനിക്ക് പേടിയാണെന്ന് ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വയറ്റ്.