കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയാല്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷിന് പ്രാധാന്യം നല്‍കും: അശോക് ഗഹ്ലോത്ത്
November 8, 2023 4:46 pm

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ