ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ സഹതാരങ്ങൾ കാതറിന്‍ ബ്രണ്ടും നതാലി സിവറും വിവാഹിതരായി
May 30, 2022 2:36 pm

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളായ കാതറിന്‍ ബ്രണ്ടും നതാലി സിവറും വിവാഹിതരായി. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ്