ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ജയത്തോടെ ദക്ഷിണാഫ്രിക്കയുടെ പടിയിറക്കം
November 6, 2021 11:49 pm

ദുബായ്: ടി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ 10