June 21, 2016 6:21 am
പാരിസ് : യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി സ്ലൊവാക്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി.