പാക്കിസ്ഥാന്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യരായിരുന്നില്ലെന്ന് മുന്‍ പാക് താരം മുഹമ്മദ് ആമിര്‍
November 14, 2022 3:32 pm

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പാക്കിസ്ഥാന്‍ കിരീടം കൈവിട്ടെങ്കിലും ടീം പുറത്തെടുത്ത പോരാട്ടവീര്യത്തെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.