കൊറോണ; ഫണ്ട് ശേഖരണത്തിനായി ജേഴ്‌സി ലേലത്തിന് വെച്ച് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍
April 1, 2020 3:24 pm

ലണ്ടന്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധിപേരാണ് സഹായഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ ലണ്ടനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇംഗ്ലണ്ട് വിക്കറ്റ്