cricket അണ്ടര്‍19 ലോകകപ്പ്‌ ; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി ഇംഗ്ലീഷ് പട
January 18, 2018 9:28 pm

ക്വീന്‍സ്ടൗണ്‍: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.