വനിതാ ക്രിക്കറ്റ് ലോകകപ്പ്, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍
July 18, 2017 10:42 pm

ബ്രിസ്റ്റോള്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം