കൊറോണ; ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഷെയ്ക്ക് ഹാന്‍ഡ് ചെയ്യില്ല: ജോ റൂട്ട്
March 3, 2020 12:59 pm

ലണ്ടന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഷെയ്ക്ക് ഹാന്‍ഡ് ചെയ്യില്ലെന്ന് ക്യാപ്റ്റന്‍ ജോ റൂട്ട്.