രാജ്യത്തെ 800 എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
September 2, 2017 1:03 pm

ബെംഗളൂരു: രാജ്യത്തെ 800 എഞ്ചിനീയറിങ് കോളേജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങളുടെ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി