കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങില്‍ വരുണിന് ഒന്നാം റാങ്ക്
September 24, 2020 4:13 pm

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനിയറിങ് ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റാങ്ക് പട്ടികയിൽ 53,236 വിദ്യാർത്ഥികൾ ഇടം നേടി.