പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന് എന്‍ജിനീയര്‍മാരുടെ സംഘടന
September 24, 2019 9:15 am

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരുടെ സംഘടന അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ്