വിമാനത്തിന്റെ യന്ത്രത്തിന് തകരാര്‍ ; രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി
April 26, 2019 11:57 am

പാറ്റ്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി. വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. തകാരാര്‍ അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് വിമാനം