മത്സ്യബന്ധനത്തിനു പോയ ബോട്ട് യന്ത്രത്തകരാര്‍ മൂലം പുറംകടലില്‍ കുടുങ്ങി
June 8, 2018 9:02 am

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് യന്ത്രത്തകരാര്‍ മൂലം പുറംകടലില്‍ കുടുങ്ങി. പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. പ്രതികൂല