എഞ്ചിനില്‍നിന്നും പുക ഉയര്‍ന്നു; ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്
September 30, 2019 10:04 am

ഗോവ: എഞ്ചിനില്‍നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിനിലേക്ക് തീ പടര്‍ന്നു