നരേന്ദ്ര മോദിക്ക് ഒത്ത പിന്‍ഗാമിയെന്ന് തെളിയിച്ച് തേജസ്വി !
September 29, 2020 5:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്‍ഗാമിയായി യുവ നേതാവിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ ആര്‍.എസ്.എസ്. ബാംഗ്ലൂര്‍ സൗത്ത് എം.പി തേജ്വസി സൂര്യയെയാണ് ഉന്നതങ്ങളിലേക്കുയര്‍ത്തുന്നത്.