ആര്‍ച്ചര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് വൈകും
December 22, 2021 11:12 am

കൈമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വീണ്ടും വിധേയനായ ജോഫ്ര ആര്‍ച്ചര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് വൈകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. താരം മേയില്‍