രണ്ടാം ടെസ്റ്റിനുള്ള ഓസീസ് ടീമായി, വാർണർ കളിക്കും
December 15, 2021 1:32 pm

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഓസ്ട്രേലിയ