വിടാതെ ഇഡി;കേജ‍്‍രിവാളിന്റെ പിഎസിന്റെ വീട്ടിൽ റെയ്ഡ്
February 7, 2024 6:59 am

ഡൽഹി ജല ബോർഡിലെ ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവരുടെ ഓഫിസുകളിലും വീടുകളിലും