സി എം ര​വീ​ന്ദ്ര​ന്‍റെ സ്വത്ത് വിവരങ്ങൾ തേടി ഇ ഡി
December 3, 2020 8:10 pm

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

മെഡിക്കല്‍ സീറ്റ് വാദ്ഗാനം; സിബി വയലിനെ ഇഡി ചോദ്യം ചെയ്യുന്നു
December 3, 2020 2:50 pm

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍ നിന്ന് പത്ത് കോടിയിലധികം തട്ടിയ കേസില്‍ നിലമ്പൂര്‍ മേരി മാതാ എഡ്യുക്കേഷന്‍

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടിലും കൈകൂലി : ഇ ഡി
December 3, 2020 7:12 am

കൊച്ചി:ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന്‌ സംശയിക്കണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷണം

കിഫ്‌ബി വിഷയത്തിൽ പ്രതികരണവുമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
November 28, 2020 8:52 am

ഡൽഹി ; കിഫ്ബിക്കെതിരായ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് മറുപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കിഫ്ബി പോലുള്ള

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല
November 26, 2020 4:27 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ആശുപത്രിയില്‍

ഇ.ഡി നോട്ടീസിന് പിന്നാലെ രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി
November 25, 2020 8:01 pm

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന്

സി.എം രവീന്ദ്രന് വീണ്ടും നോട്ടീസയച്ച് ഇഡി
November 25, 2020 11:06 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച ഹാജരാകാനാണ്

കെ.എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി ഇ.ഡി
November 25, 2020 8:16 am

കണ്ണൂര്‍ ;കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ ഇരുപത്തി അഞ്ച് ലക്ഷം കോഴ വാങ്ങിയെന്ന

ശിവസേന എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
November 24, 2020 3:52 pm

മുംബൈ: ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് പ്രതാപ് സര്‍നായികിന്റെ വീട്ടിലും അദ്ദേഹവുമായി

ബിനീഷിനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്മെന്റ്
November 24, 2020 7:43 am

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടർവാദം ഇന്ന്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി

Page 5 of 9 1 2 3 4 5 6 7 8 9