യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വീട്ടില്‍ റെയ്ഡ്; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
March 7, 2020 10:20 am

ന്യൂഡില്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് മുംബൈ