March 2, 2022 4:53 pm
കീവ്: തെക്കന്‍ യുക്രൈനിലെ നഗരമായ എനര്‍ഹോദാറിലേക്ക് പ്രവേശിക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമത്തെ തടഞ്ഞ് നാട്ടുകാര്‍. സേപ്പരോസിയ ആണവനിലയത്തിന്റെ ആസ്ഥാനമാണ് എനര്‍ഹോദാര്‍.