ബെഹ്‌റൈനില്‍ എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതിന്​ നിയന്ത്രണം കൊണ്ടുവരും
April 18, 2021 11:25 am

ബഹ്റെെന്‍: പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് എനര്‍ജി ഡ്രിങ്കുകള്‍  വില്‍ക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള കരട് നിയമം ശൂറ കൗൺസിൽ ഇന്ന് ചര്‍ച്ച