ഉംപുണ്‍ ശക്തിയാര്‍ജിക്കുന്നു; ബുധനാഴ്ച്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം
May 17, 2020 8:12 pm

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കരുത്താര്‍ജിച്ച് അതിതീവ്രമാക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉംപുണ്‍ ബുധനാഴ്ച തീരംതൊടുമെന്നാണ്