ലോകത്തിന്റെ ശത്രു കോവിഡ്; 13.2 കോടി മനുഷ്യര്‍കൂടി പട്ടിണിയിലേക്കെന്ന് ഐക്യരാഷ്ട്രസഭ
July 15, 2020 8:28 am

ന്യൂയോര്‍ക്: ലോകത്തെയാകെ കോവിഡ്19 മഹാമാരി കീഴ്‌പ്പെടുത്തിയതോടെ ഈ വര്‍ഷം 13.2 കോടി പേര്‍കൂടി കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അതിനാല്‍