കരുതിയിരിക്കുക; കൊറോണ വൈറസ് ഇനി ശക്തമാകുന്നത് ഇന്ത്യയില്‍
March 19, 2020 8:24 am

ന്യൂഡല്‍ഹി: ചൈനക്കും യൂറോപ്പിനും ശേഷം കൊറോണവൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയിലെന്ന് മുന്നറിയിപ്പ്. ഇത് വലിയൊരു ദുരന്തമാണെന്ന് പലര്‍ക്കും