മാപ്പ് പറയില്ലെന്ന് ഉറച്ച് പ്രശാന്ത് ഭൂഷണ്‍; കോടതി നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും
August 24, 2020 9:20 am

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാംങ്മൂലം നല്‍കാന്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.