sensex സെന്‍സെക്സ് 17.14 പോയന്റ് താഴ്ന്ന് നേട്ടമില്ലാതെ ഓഹരിവിപണി ക്ലോസ് ചെയ്തു
December 30, 2019 4:00 pm

മുംബൈ: ഓഹരി സൂചികകള്‍ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 17.14 പോയന്റ് താഴ്ന്ന് 41,558ലും നിഫ്റ്റി 10.10 പോയന്റ്