എസ്പി-ബിഎസ്പി സഖ്യം അവസാനിച്ചു; ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി…
June 24, 2019 7:02 pm

ലഖ്‌നൗ: തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയുമായി തുടങ്ങിയ സഖ്യം അവസാനിപ്പിച്ചെന്ന് ബിഎസ്പി നേതാവ് മായാവതി. ഇനി തിരഞ്ഞെടുപ്പിലെല്ലാം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും