January 30, 2019 11:26 am
തിരുവനന്തപുരം:കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദയാഭായി.ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു.