‘ദയാബായിയോടുള്ള സർക്കാരിന്റെ സമീപനം ക്രൂരം’; വി ഡി സതീശൻ
October 18, 2022 11:15 am

തിരുവനന്തപുരം: അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ദുരിതബാധിതര്‍ക്കായി