വ്യാജ കറന്‍സി ആരോപണം; അമേരിക്കന്‍ ഓഹരി വിപണി ഇന്നലെ അവസാനിച്ചത് നഷ്ടത്തില്‍
August 6, 2019 9:40 am

വാഷിങ്ടണ്‍; വന്‍ നഷ്ടത്തില്‍ അമേരിക്കന്‍ ഓഹരി വിപണി. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് സൂചികകളും നഷ്ടത്തിലായിരുന്നു. അമേരിക്ക-ചൈന വ്യാപാരയുദ്ധം