വന്ദേമാതരം ആലപിക്കുന്നത് അവസാനിപ്പിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി
January 2, 2019 8:08 pm

ഇന്‍ഡോര്‍ : എല്ലാ മാസത്തിന്റെയും ആദ്യ ദിവസം സെക്രട്ടറിയേറ്റില്‍ വന്ദേമാതരം ആലപിക്കണമെന്നില്ല എന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി