കോവിഡ് കാലത്ത് സ്‌കൂളുകളുടെ ഫീസ് കൊള്ള അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി
August 12, 2020 6:58 pm

തിരുവനന്തപുരം: ഇന്നേവരെ കേരളത്തിലെ സ്‌കൂളുകള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാതിരുന്നിട്ടും, വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു ഇളവും കൂടാതെ മുഴുവന്‍ ഫീസും