വറുതി കാലത്തിന് വിരാമം; അഞ്ചാം തീയതി മുതല്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ അനുമതി
August 1, 2020 9:46 am

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും. ട്രോളിങ് നിരോധനം അവസാനിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ കര്‍ശന