പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും; മുഹമ്മദ് റിയാസ്
June 15, 2021 12:30 pm

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പരസ്യ ബോര്‍ഡുകള്‍ ഉള്‍പ്പെടെ