സമൂഹ മാധ്യമങ്ങളിലെ രഹസ്യകോഡുകളുടെ ചുരുളഴിക്കാനുള്ള സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍
December 25, 2018 4:50 pm

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ ചുരുളഴിച്ചെടുക്കാന്‍ ഒരരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന്റെ