army ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
May 22, 2019 9:04 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാമിലെ ഗോപാല്‍പോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

സോപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി
May 18, 2019 4:18 pm

ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേനയും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടല്‍. സംഭവത്തെ തുടര്‍ന്ന് സോപോറിലെ ഇന്റര്‍നെറ്റ്

army പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടല്‍ ; സൈന്യം ഒരു ഭീകരനെകൂടി വധിച്ചു
May 18, 2019 10:28 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെക്കൂടി വധിച്ചു. പുല്‍വാമയിലെ പന്‍സാമിലാണ് ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടുന്നത്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; സൈന്യം ഒരു ഭീകരനെ വധിച്ചു
May 18, 2019 7:59 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. അവന്തിപോരയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
May 17, 2019 12:19 am

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കുവേണ്ടിയുള്ള

കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സൈന്യം വധിച്ചു
May 10, 2019 9:10 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരരും സൈനീകരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഭീകരനെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സംഭവസ്ഥലത്തുനിന്നും

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സേ​നയുമായുള്ള ഏറ്റുമുട്ടലില്‍ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ള്‍ കൊല്ലപ്പെട്ടു
May 9, 2019 7:09 am

കോരാപുട് : ഒഡീഷയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട്

army ഛത്തീസ്ഡഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
May 8, 2019 10:08 am

ദന്തേവാഡ: ഛത്തീസ്ഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു വനിതയുള്‍പ്പെടെ രണ്ടു മാവോയിസ്റ്റ്

അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു​ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
April 25, 2019 8:46 am

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ബിജ്‌ബെഗാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Jammu army ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി; രണ്ട് ഭീകരരെ വധിച്ചു
April 13, 2019 10:42 am

ശ്രീനഗര്‍: ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ

Page 8 of 18 1 5 6 7 8 9 10 11 18