ഹിസ്ബുള്‍ ഭീകരന്‍ അബ്ദുള്‍ ഖയും നജാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖയും നജാര്‍ ആണ് കൊല്ലപ്പെട്ടത്.
ഹിസ്ബുള്‍ ഭീകരന്‍ അബ്ദുള്‍ ഖയും നജാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖയും നജാര്‍ ആണ് കൊല്ലപ്പെട്ടത്.
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മയില്‍ കൊല്ലപ്പെട്ടുനൗഗാം: ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മയില്‍ കൊല്ലപ്പെട്ടു. നൗഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. എട്ട് അമര്‍നാഥ് തീര്‍ത്ഥാടകരെ
encounter in jammu and kashmirജമ്മു: ജമ്മു കാശ്മീരിലെ ബന്ദിപ്പോറയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരാളെ വധിച്ചു. അഞ്ചു സുരക്ഷാ സൈനികര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു.
Encounter underway between terrorists, security forces in Jammu Kashmir’s Ganderbalശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍.ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ
Kashmir: Militants open fire at army camp in Handwara, 3 deadശ്രീനഗര്‍: കാശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്വാരസൈനിക ക്യാമ്പിനു സമീപം ആക്രമണം നടത്തിയ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടല്‍ അവസാനിച്ചു. സൈന്യം
3 security personnel killed in terrorist attack in Kashmirശ്രീനഗര്‍: കാശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍
Encounter between police, gangster in Telanganaഹൈദരാബാദ്: തെലങ്കാനയിലെ മഹൂബ്‌നഗര്‍ ജില്ലയില്‍ തെലങ്കാനയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിവരം. എന്‍ഐഎയും
Pulwama: Three militants killed in encounterശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ പുല്‍വാമാ ജില്ലയില്‍ ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു.
കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോപിയാന്‍ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ സൈന്യവും സി.ആര്‍.പി.എഫും