October 16, 2019 11:39 am
ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ മൂന്ന് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അനന്ത്നാഗിലെ പസല്‍പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.