army ജമ്മുവില്‍ ഏറ്റുമുട്ടല്‍; ഒരു പൊലീസുകാരന് വീരമൃത്യു, ഭീകരനെ വധിച്ചു
August 21, 2019 10:25 am

ശ്രീനഗര്‍:ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു.