ഇ​രു​മ്പ് പ്ലേ​റ്റ് ഇ​ള​കി​മാ​റി; ഏ​നാ​ത്ത് ബെ​യ്‌​ലി പാ​ല​ത്തി​ലെ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു
May 12, 2017 7:54 pm

അ​ടൂ​ർ: ഏ​നാ​ത്ത് ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. പ്ലാ​റ്റ് ഫോ​മി​ലെ ഇ​രു​മ്പ് പ്ലേ​റ്റ് ഇ​ള​കി​മാ​റി​യ​തി​നെ തുടർന്നാണ് നടപടി. വെ​ള്ളി​യാ​ഴ്ച