‘എന്‍ ഉയിര്‍ കാപ്പോന്‍’; റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് സ്റ്റാലിന്‍
December 20, 2021 3:52 pm

ചെന്നൈ: റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ