ഡാകിനിയിലെ ‘എന്‍ മിഴിപൂവില്‍’.. വീഡിയോ ഗാനം പുറത്തുവിട്ടു
October 11, 2018 1:35 am

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍