കേരളം ആതിഥേയരാകുന്ന ദേശീയ സീനിയർ വനിത ഫുട്ബോൾ നാളെ മുതൽ
November 27, 2021 5:00 pm

കേരളം ആതിഥ്യം വഹിക്കുന്ന വനിതാ സീനിയർ ഫുട്‍ബോൾ ദേശീയ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. 8 ഗ്രൂപ്പുകൾ ആയാണ്